Surprise Me!

പ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറി | Oneindia Malayalam

2017-09-27 211 Dailymotion

As Indian national who spent 37 years in Dubai finally struck gold when his ticket No. 0338 in series 253 won him US$1 Million in the latest Dubai Duty Free Millenium Millionaire draw. <br /> <br />മലയാളികളെ ഭാഗ്യദേവത കടാക്ഷിക്കുന്നത് തുടരുന്നു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യെനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ, ആറരക്കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. <br />

Buy Now on CodeCanyon